മുല്ലക്കൊടി :- മുല്ലക്കൊടിയിലെ അറാക്കാവ് വെള്ളുവക്കണ്ടി ഹൗസിൽ ടി.കെ കുഞ്ഞിരാമൻ (91) നിര്യാതനായി. ദീർഘകാലം മയ്യിൽ വീവേഴ്സ് സൊസൈറ്റിയിൽ തൊഴിലാളി ആയിരുന്നു.
ഭാര്യ : വി.യശോദ
മക്കൾ : ഉഷാകുമാരി, സുജാത, റീനാകുമാരി, സന്തോഷ് കുമാർ (ASI, കണ്ണൂർ ട്രാഫിക്ക് പോലീസ് സ്റ്റേഷൻ), ഷിജി
മരുമക്കൾ : രാഘവൻ (കീച്ചേരി), മോഹനൻ (കൊളച്ചേരിപ്പറമ്പ്), സുരേഷ് (പുഴാതി), സുനിത (കൊളച്ചേരി), രാജു (കീഴല്ലൂർ)
മൃതദേഹം നാളെ ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനം. രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം നടക്കും.
