മയ്യിൽ:-നണിച്ചേരിയിലെ ഇ പി നാരായണൻ നമ്പ്യാർ (90) നിര്യാതനായി. പരേതനായ കേളപ്പൻ -ലക്ഷ്മി അമ്മ എന്നിവരുടെ മകനാണ്.
ഭാര്യ: രോഹിണി. മക്കൾ: വിജയലക്ഷ്മി, വിനോദ്, ശ്രീജ, ഉഷ, ചന്ദ്രശേഖരൻ. മരുമക്കൾ: ബാലകൃഷ്ണൻ (എരിഞ്ഞിക്കടവ്), ലതിക (അയ്യങ്കോൽ), ഗോവിന്ദൻ (ചൊറുക്കള), ശശി (മോറാ
