കണ്ണൂർ ജില്ലാ നാഷണൽ ലീഗ് കൗൺസിൽ മീറ്റിംഗ് അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു


കണ്ണൂർ:- കണ്ണൂരിൽ ചേർന്ന ജില്ലാ നാഷണൽ ലീഗ്  കൗൺസിൽ മീറ്റിംഗ് സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മുഖ്യപ്രഭാഷണം നടത്തി. യൂ. മഹമൂദ് ഹാജി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

​യോഗത്തിൽ ഇബ്രാഹിം കല്ലിങ്കൽ, അഷ്റഫ് കയ്യങ്കോട്, പി. സുബൈർ അഴീക്കോട്, ഖാദർ മാങ്ങാടൻ, പി.കെ. മൂസ സിറ്റി, മുസ്തഫ തൈക്കണ്ടി, പി.കെ. ഹാഷിം, നീർവേലി സലിം പറമ്പത്ത്, അബ്ദുറഹ്മാൻ മാട്ടൂൽ, മുസ്തഫ കാട്ടാമ്പള്ളി, റഹീം ഇരിക്കൂർ, വാഹിദ സി.പി., റുക്സാന തലശ്ശേരി, ഷമീം വളപട്ടണം, കബീർ ഇരിക്കൂർ, സഹീർ മുണ്ടേരി എന്നിവർ സംസാരിച്ചു.

​ജില്ലാ ജനറൽ സെക്രട്ടറി ഡി. മുനീർ സ്വാഗതവും ട്രഷറർ സമീഉല്ല ഖാൻ നന്ദിയും പറഞ്ഞു.



Previous Post Next Post