അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചേലേരി വില്ലേജ് കമ്മിറ്റി പഠനക്ലാസ് സംഘടിപ്പിച്ചു



ചേലേരി :- അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചേലേരി വില്ലേജ് കമ്മിറ്റി പഠനക്ലാസ് സംഘടിപ്പിച്ചു. സംഘടനയും സംഘാടനവും മനുവാദവും എന്ന വിഷയത്തിൽ AlDWA സംസ്ഥാന കമ്മിറ്റിയംഗം കെ.ശോഭ ക്ലാസെടുത്തു.

പ്രസിഡന്റ് അംബിക വി.കെ അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം പ്രീത.പി, വസന്ത.ടി, കാവ്യ.ഇ, അജിത ഇ.കെ എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി വി.വി ബിന്ദു സ്വാഗതവും സീത വി.വി നന്ദിയും പറഞ്ഞു.




Previous Post Next Post