ചട്ടുകപ്പാറ EMS സ്മാരക വായനശാല & ഗ്രന്ഥാലയം പുസ്തകാസ്വാദന ചർച്ച സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- EMS സ്മാരക വായനശാല & ഗ്രന്ഥാലയം വായനാങ്കണം ഔപചാരിക ഉദ്ഘാടനവും പുസ്തകാസ്വാദനവും നടത്തി. ലൈബ്രറേറിയൻ എ.രസിത അദ്ധ്യക്ഷത വഹിച്ചു.

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.വി സുശീല ഉദ്ഘാടനം ചെയ്തു. 'കുളെ' എന്ന പുസ്തകം രസിത അവതരിപ്പിച്ചു. സെക്രട്ടറി കെ.വി പ്രതീഷ് സ്വാഗതവും സി.രജ്ന നന്ദിയും പറഞ്ഞു.





Previous Post Next Post