കുറ്റ്യാട്ടൂർ :- വടുവൻകുളം കോടിക്കണ്ടി കുടുംബസംഗമം ചാലോട് കോടിക്കണ്ടി കോംപ്ലക്സിൽ നടന്നു. കോടിക്കണ്ടി മുകുന്ദൻ അധ്യക്ഷത വഹിച്ചു.
കുടുംബത്തിലെ മുതിർന്ന വ്യക്തികളെ ആദരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സുധാകരൻ കോടിക്കണ്ടി സ്വാഗതവും സജിത്ത് കോടിക്കണ്ടി നന്ദിയും പറഞ്ഞു.
