യുവജനസംഘം തോട്ടുങ്കര നണിയൂർ നമ്പ്രം ചികിത്സാസഹായ ഫണ്ട് കൈമാറി


നണിയൂർ നമ്പ്രം :- യുവജനസംഘം തോട്ടുങ്കര നണിയൂർ നമ്പ്രത്തിന്റെ സംഗീത് ചികിത്സാസഹായ ഫണ്ട് കൈമാറി. സംഘം ഭാരവാഹിയായ ബി.പി പ്രകാശനിൽ നിന്നും മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.രമേശൻ തുക ഏറ്റുവാങ്ങി. 

സംഘം സെക്രട്ടറി അഭിലാഷ്.എം, ട്രഷറർ ഡി.വി വിനീഷ്, സംഘം മെമ്പർ അനീഷ് കെ.പി, ചികിത്സ സഹായ കമ്മിറ്റി ഭാരവാഹിയായ ഹരിദാസ് ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


Previous Post Next Post