Home കണ്ണാടിപ്പറമ്പിലെ അരക്കൻ നാരായണി നിര്യാതയായി Kolachery Varthakal -October 24, 2026 കണ്ണാടിപ്പറമ്പ്:-കണ്ണാടിപ്പറമ്പിലെ അരക്കൻ നാരായണി നിര്യാതയായിഭർത്താവ്:പരേതനായ മോടപ്പത്തി ശങ്കരൻമക്കൾ: അശോകൻ, രാജീവൻ സോണേശൻ, ശൈലജ, സോണി സംസ്ക്കാരം വൈകീട്ട് 3മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും