മയ്യിൽ :- കണ്ടക്കൈയിലെ കെ.വി ദാമോദരൻ ആചാരി (75) നിര്യാതനായി.
ഭാര്യ : സാവിത്രി
മക്കൾ : ദീപ, ദീപ്തി, ദിവ്യ, ധന്യ, ദിസ, ദീപു
മരുമക്കൾ : പ്രകാശൻ (പരിയാരം) തമ്പാൻ (പയ്യന്നൂർ), മിനീഷ് (ചെറുവത്തൂർ), പുരുഷോത്തമൻ (ചക്കരക്കൽ), ഗുണശേഖരൻ (സേലം), കീർത്തന (കണ്ടക്കൈ)
