കട്ടോളി നവകേരള വായനശാലയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളിലേക്ക് കട്ടോളി സാന്ത്വനം സ്വയം സഹായ സംഘം ധനസഹായം നൽകി
Kolachery Varthakal-
മണിയൂർ :- കട്ടോളി നവകേരള വായനശാലയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളിലേക്ക് കട്ടോളി സാന്ത്വനം സ്വയം സഹായ സംഘം ധനസഹായം നൽകി. സംഘം മെമ്പർമാരിൽ നിന്ന് വായനശാല ഭാരവാഹികൾ തുക ഏറ്റുവാങ്ങി.