ആലുംകുണ്ട് ശ്രീ മുത്തപ്പൻ ക്ഷേത്രം പുത്തരി വെള്ളാട്ടം നാളെ


കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പ് ആലുംകുണ്ട് ശ്രീ മുത്തപ്പൻ ക്ഷേത്രം പുത്തരി വെള്ളാട്ടം നാളെ ഒക്ടോബർ 29 വ്യാഴാഴ്ച നടക്കും.

വൈകുന്നേരം 5 മണിക്ക് പുത്തരി വെള്ളാട്ടം. രാത്രി 7 മണി മുതൽ പ്രസാദസദ്യയും ഉണ്ടായിരിക്കും

Previous Post Next Post