കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായി പട്ടേൽ - ഉമ്മൻചാണ്ടി ജന്മദിനവും ആചരിച്ചു


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാംരക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

സർദാർ വല്ലഭായി പട്ടേൽ 151-ാം ജന്മദിനവും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 83-ാം ജന്മദിനാചരണവും പുഷ്പ്പാർച്ചനയും അനുസ്മരണവും നടത്തി.




Previous Post Next Post