കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന മെഗാ ബൈക്ക് റാലി നാളെ


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന മെഗാ ബൈക്ക് റാലി നാളെ ഒക്ടോബർ 8 വ്യാഴാഴ്ച വൈകുന്നേരം 3.30 മുതൽ നടക്കും. 

വടുവൻകുളം - കാരാറമ്പ് - ആനപ്പീടിക - പാവന്നൂർമൊട്ട - എട്ടേയാർ - മയ്യിൽ ചെക്കിക്കുളം - ചെറുവത്തലമൊട്ട - വില്ലേജ്മുക്ക് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ചട്ടുകപ്പാറയിൽ സമാപിക്കും .

Previous Post Next Post