മയ്യിൽ :- കയരളം ഒറപ്പടിയിലെ ബി.പി സുശീല (57) നിര്യാതയായി.
പരേതരായ ഗോവിന്ദൻ (അപ്പൂട്ടി) - കല്യാണി ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ : രോഹിണി (കുറ്റ്യാട്ടൂർ), ഭാസ്കരൻ (പറശ്ശിനിക്കടവ്), ശ്രീധരൻ (കയരളം), ശ്രീമതി (കണ്ണപുരം), പരേതരായ കരുണാകരൻ, (നണിച്ചേരി) ചന്ദ്രൻ, മുകുന്ദൻ
സംസ്കാരം നാളെ ഒക്ടോബർ 28 ബുധനാഴ്ച രാവിലെ 10.30 ന് കണ്ടക്കൈപ്പറമ്പ് ശാന്തീവനത്തിൽ നടക്കും.
