നണിയൂർ നമ്പ്രത്തെ നാരായണൻ നിര്യാതനായി

 

നണിയൂർ:-നണിയൂർ നമ്പ്രത്തെ വെള്ള കുടിയൻ നാരായണൻ (75) നിര്യാതനായി. ഭാര്യ: ഒ വി സീമ (മുല്ലക്കൊടി). 

മക്കൾ: ഒ വി രാജേഷ്, ഒ വി വിജേഷ്, ഒ വി രാഖി.

മരുമക്കൾ: ജീവ (പാട്ടയം), അനിൽ കുമാർ, ഷീജ (ഇരുവരും മുതുകുട). 

സഹോദരങ്ങൾ: ഒ വി മീനാക്ഷി (മുല്ലക്കൊടി), ഒ വി കാർത്യായനി, ഒ വി ഗോപാലൻ, ഒ വി സത്യൻ (നണിയൂർ നമ്പ്രം), ഒ വി കല്യാണി (പള്ളിപ്പറമ്പ്).

Previous Post Next Post