മയ്യിൽ: കേരള ആയുർവേദ തൊഴിലാളി യൂണിയൻ (CITU) മയ്യിൽ ഏരിയ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം എ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി രാമചന്ദ്രൻ വൈദ്യർ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി.
പുതിയ ഭാരവാഹികളായി എ. പി. മോഹനൻ (പ്രസിഡന്റ്), എ. പി. വിജയൻ വൈദ്യർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
