ദില്ലിയിൽ സമരം ; CPIM നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്


ദില്ലി :- മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്. കേരള ഹൗസിൽ നിന്ന് മാർച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. എം എ ബേബി, പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. പിണറായി വിജയൻ അടക്കമുള്ള നേതാക്കളെ തടഞ്ഞു.

Previous Post Next Post