ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് DYFI മയ്യിൽ ബ്ലോക്ക് കമ്മറ്റി സംഘടിപ്പിക്കുന്ന നൈറ്റ് മാർച്ച് നാളെ


കമ്പിൽ :- മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് DYFI മയ്യിൽ ബ്ലോക്ക് കമ്മറ്റി സംഘടിപ്പിക്കുന്ന നൈറ്റ് മാർച്ച് നാളെ ഒക്ടോബർ 10 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കും. കൊളച്ചേരിമുക്കിൽ നിന്ന് ആരംഭിക്കുന്ന മാർച്ച്‌ കമ്പിൽ ടൗണിൽ സമാപിക്കും.

Previous Post Next Post