കൊളച്ചേരി :- കൊളച്ചേരി NSS കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ NSS പതാക ദിനവും പ്രതിജ്ഞാ ചടങ്ങും സമുചിതമായി ആചരിച്ചു. കാവുംചാൽ NSS കരയോഗ ഓഫീസിൽ ചേർന്ന സംഗമത്തിൽ കരയോഗം പ്രസിഡണ്ട് ഒ.പുരുഷോത്തമൻ പതാക ഉയർത്തി.
കൊളച്ചേരി NSS കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ NSS പതാക ദിനം ആചരിച്ചു