മയ്യിൽ :- അൽ ഹിക്മ പൂർവ്വ വിദ്യാർത്ഥി സംഘം RJM തൈലവളപ്പ് സംഘടിപ്പിക്കുന്ന ഇസ്ലാമിക കലാവിരുന്ന് നാളെ ഒക്ടോബർ 10 ശനിയാഴ്ച RJM അങ്കണത്തിൽ നടക്കും.
ജീലാനി അനുസ്മരണം, മുഹിയുദ്ധീൻമാല ആലാപനം, ദഫ് പ്രദർശനം, മദ്ഹ് ഗാനാലാപനം തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും.
