RJM കമ്മറ്റി തൈലവളപ്പ് സംഘടിപ്പിക്കുന്ന മാസാന്ത ദിക്ർ സ്വലാത്ത് മജ്ലിസുന്നൂർ ആത്മീയ സദസ്സ് നാളെ


മയ്യിൽ :- RJM കമ്മറ്റി തൈലവളപ്പ് സംഘടിപ്പിക്കുന്ന മാസാന്ത ദിക്ർ സ്വലാത്ത് മജ്ലിസുന്നൂർ ആത്മീയ സദസ്സ് നാളെ ഒക്ടോബർ 30 വെള്ളിയാഴ്ച വൈകുന്നേരം മഗ്‌രിബ് നിസ്കാരശേഷം മസ്ജിദ് അങ്കണത്തിൽ നടക്കും. ശിഹാബ് ദാരിമി ഉസ്താദ് നേതൃത്വം നൽകും.

Previous Post Next Post