കമ്പിൽ :- അരാജകത്വത്തിനെതിരെ ജനാധിപത്യ സംരക്ഷണം എന്ന പ്രമേയത്തിൽ BJP കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിക്കുന്ന തെരുവ് സഭ നാളെ 14 ശനിയാഴ്ച വൈകന്നേരം 5.30 ന് കമ്പിൽ ബസാറിൽ നടക്കും.
BJP സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത് ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികൾ പരിപാടിയിൽ പങ്കെടുത്ത് ൽ സംസാരിക്കും.
