വേശാലയിലെ ഇ പി ഉണ്ണികൃഷ്ണൻ നിര്യാതനായി

 


കുറ്റ്യാട്ടൂർ:-വേശാല ബസ് സ്റ്റോപ്പിന് സമീപത്തെ സ്നേഹ നിവാസിൽ ഇ പി ഉണ്ണികൃഷ്ണൻ (60) 

നിര്യാതനായി. റിട്ട. ബി എസ് എഫ് ഉദ്യോഗസ്ഥനാണ്. 

ഭാര്യ: ദാക്ഷായണി. 

മകൾ: സ്നേഹ, 

മരുമകൻ: രതീഷ് (ഉരുവച്ചാൽ).

സഹോദരങ്ങൾ: ഇ പി ദിലീപൻ, പരേതനായ ഇ പി വേണുഗോപാലൻ. സംസ്കാരം 

ഇന്ന് വെള്ളിയാഴ്ച രാവിലെ 9ന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post