കുറ്റ്യാട്ടൂർ:-സിപിഐഎം ഉരുവച്ചാൽ ബ്രാഞ്ച് അംഗം സ :കെ പി ജയപ്രകാശൻ (57)നിര്യാതനായി.
പിതാവ് പരേതനായ കെ എൻ കുഞ്ഞിക്കണ്ണൻ. മാതാവ് പരേതയായ സരോജിനി കെ പി.,
ഭാര്യ ശ്രീജ( സിപിഐഎം ഉരുവച്ചാൽ ബ്രാഞ്ച് അംഗം, എകെജി സഹകരണ ആശുപത്രി കണ്ണൂർ).
മക്കൾ ആകാശ്, വൈശാഖ്, ശ്രേയശ്രീ.
സഹോദരങ്ങൾ പ്രജിത, പ്രദീപൻ ( ട്രെയിനിംഗ് സെൻ്റർ, സർവേ വകുപ്പ്) , പ്രശാന്തൻ, താരേഷ് ഗവ. എഞ്ചിനിയറിംഗ് കോളജ്, കണ്ണൂർ, രജിന.
സംസ്കാരം നാളെ 15/ 11 /2026 ഞായർ രാവിലെ പത്തര മണി കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും
