കൊളച്ചേരി പഞ്ചായത്ത് തല പൾസ് പോളിയോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

 


​കൊളച്ചേരി: പഞ്ചായത്ത് തല പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. ഷമീമ നിർവഹിച്ചു. കൊളച്ചേരി എഫ്.എച്ച്.സിയിൽ (FHC) വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

​വാർഡ് മെമ്പർ ഗീത വി. വി, മെഡിക്കൽ ഓഫീസർ ഡോ. രഞ്ജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.





Previous Post Next Post
കൊളച്ചേരി വാർത്തകൾ