മലപ്പട്ടത്തെ വി.പി കൃഷ്ണൻ നമ്പ്യാർ നിര്യാതനായി



മലപ്പട്ടം:-മലപ്പട്ടം ഭഗത് സിംഗ് സ്മാരക വായനശാലയ്ക്ക് സമീപത്തെ വി.പി കൃഷ്ണൻ നമ്പ്യാർ (95 ) നിര്യാതനായി 

ഭാര്യ :ഇ പി ശ്രീദേവി അമ്മ.

 മക്കൾ :.ഗോവിന്ദൻ Ep, രഘുനാഥ് ഇ പി.(മലപ്പട്ടം ഗ്രാമ പഞ്ചായത്ത്) രാജീവൻ ഇ പി ( കൊളച്ചേരി ഗവ:ഹോസ്പ്പിറ്റൽ ) രാഗേഷ്ഇ.പി.ശ്രീജ.ഇ.പി.,ഷീജ.ഇ.പി ,പരേതനായ ഇ.പികുഞ്ഞികൃഷ്ണൻ

മരുമക്കൾ: ശൈലജ സിവി( മലപ്പട്ടം )പ്രമീള കെ പി ( വേളം) ബിന്ദു ടി പി (കോട്ടൂർ ) അജിത എ.കെ.( മലപ്പട്ടം) രാജി എൻ കെ (ഏരുവേശ്ശി ) രഘുവരൻ എ വി (അടിച്ചേരി ) ബിജോയ് (പടിയൂർ)

സഹോദരങ്ങൾ: വി പി രോഹിണി, വി പി ജാനകി , വി പി പത്മനാഭൻ, വി പി അമ്മാളുഅമ്മ, വി പി കുഞ്ഞിരാമൻ

പരേതരായ  ചാത്തുകുട്ടി,കുഞ്ഞിരാമൻ,

വിപി കാർത്ത്യായനി, വി പി നാരായണൻ.

Previous Post Next Post
കൊളച്ചേരി വാർത്തകൾ