ശിശുദിനത്തിൽ തയ്യില വളപ്പ് അങ്കണവാടി കുട്ടികൾക്ക് മധുരം നൽകി സ്വീകരിച്ചു
Kolachery Varthakal-
തയ്യിലവളപ്പ്:- ശിശുദിനത്തോടനുബന്ധിച്ച് തയ്യിലവളപ്പ് അങ്കണവാടിയിലെ കുട്ടികൾക്ക് പി.എം. സഈദ് മെമ്മോറിയൽ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ മധുരം നൽകി സ്വീകരിച്ചു. ചടങ്ങിൽ യൂത്ത് വിങ് ഭാരവാഹികളും അങ്കണവാടി അധ്യാപികയും രക്ഷിതാക്കളും പങ്കെടുത്തു.