ശിശുദിനാഘോഷത്തിന്റെ ഭാഗമായി ചെറുക്കുന്ന് അങ്കണവാടിയിൽ റാലി സംഘടിപ്പിച്ചു

 


​കമ്പിൽ:- ശിശുദിനത്തോടനുബന്ധിച്ച് ചെറുക്കുന്ന് അങ്കണവാടിയിൽ കുട്ടികളുടെ റാലി സംഘടിപ്പിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വത്സൻ, അങ്കണവാടി ടീച്ചർ സായിക പ്രസാദ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Previous Post Next Post