ഇരിക്കൂർ :- ഇരിക്കൂർ കുട്ടാവ് പൊതുജന വായനശാലയ്ക്ക് സമീപത്തെ ദേവകി കേളച്ചാങ്കണ്ടി (73) നിര്യാതയായി.
ഭർത്താവ് : പരേതനായ ബാലൻ പാടിച്ചാൽ (കണ്ടക്കൈ)
മക്കൾ : പ്രദീപൻ, പ്രഭാകരൻ (CPM കുട്ടാവ് ബ്രാഞ്ച് അംഗം)
മരുമക്കൾ : സിന്ധു എരുവേശ്ശി (പരിയാരം മെഡിക്കൽ കോളേജ്), കവിത (വീരാജ്പേട്ട)
സഹോദരങ്ങൾ : ഗോപാലൻ, ഓമന (കുട്ടാവ്)
സംസ്ക്കാരം ഇന്ന് നവംബർ 14 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് കുളിഞ്ഞ പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.
