പള്ളിപ്പറമ്പിലെ കോയാമിന്റെവിടെ ഹംസ നിര്യാതനായി

 


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പിലെ കോയാമിന്റെവിടെ ഹംസ (55) നിര്യാതനായി.

പരേതനായ അബ്ദുൽ ഖാദറിന്റെയും കോയമിന്റെവിടെ ആമിനയുടെയും മകനാണ്.

ഭാര്യ : അരിമ്പ്രയിലെ ഖദീജ

മക്കൾ : മിഥ്ലാജ്, റിഫ

മരുമകൻ : അജ്മൽ ദാലിൽ

ഖബറടക്കം പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും

Previous Post Next Post