പി ടി നാരായണൻ നിര്യാതനായി
കരിങ്കൽകുഴി :നണിയൂർ നമ്പ്രം പ്രേമാ നിവാസിൽ പരിയാരം താഴെ വീട്ടിൽ നാരായണൻ (78)നിര്യാതനായി.
ഭാര്യ :കെ കല്യാണി അമ്മ.
മക്കൾ: പ്രേമാവതി (അദ്ധ്യാപിക ദേശസേവാ യുപിസ്കൂൾ കണ്ണാടിപ്പറമ്പ്)ഉണ്ണികൃഷ്ണൻ (അഞ്ജലി ട്രാവൽ )ശ്രീജ ,രാജേഷ് (എൻജിനീയർ ബാംഗ്ലൂർ)
മരുമക്കൾ :കെ ശ്രീനിവാസൻ (ബി.എ.എസ്.എൻ.എൽ കണ്ണൂർ )ഗ്ജിഷ (മുത്തൂറ്റ് ഫൈനാൻസ് കണ്ണൂർ). കെ വി ഉണ്ണികൃഷ്ണൻ (സതേൺ റെയിൽവേ കണ്ണൂർ)ചിത്രലേഖ (എൻജിനീയർ ബാംഗ്ലൂർ )
സഹോദരങ്ങൾ:ഗോവിന്ദൻ ,ദാമോദരൻ ,ശ്രീദേവി ,കാർത്തിയാനി ,രാധ ,പരേതനായ കൃഷ്ണൻ ,
ശവ സംസ്കാരം ഇന്ന് ശനി (29 /12 /18)ഉച്ചക്ക് 2 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ