അൽമദ് റസത്തുസ്സലഫിയ്യ കാട്ടാമ്പള്ളി ദശവാർഷികാഘോഷത്തിന് പ്രൗഡോജ്ജ്വല തുടക്കം


കമ്പിൽ :- അൽമദ് റസത്തുസ്സലഫിയ്യ കാട്ടാമ്പള്ളി ദശവാർഷികാഘോഷത്തിന് പ്രൗഡോജ്ജ്വല തുടക്കം. അമ്പതോളം പരിപാടികളുമായി നടത്തപ്പെടുന്ന ദശവാർഷികാഘോഷത്തിന്റെ ഒദ്യോഗിക ഉദ്ഘാടനം കെ.എൻ.എം ജില്ലാ പ്രതിനിധി മുനീർ മാസ്റ്റർ നിർവ്വഹിച്ചു. പൊതു പരീക്ഷകളിൽ റാങ്ക് ജേതാക്കൾക്ക് കെ.സി അബ്ദുൾ ഖാദർ , മുസ്തഫ ടി.കെ എന്നിവർ നിർവ്വഹിച്ചു.
Previous Post Next Post