ഗ്രാമസഭ ചേർന്നു


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 20l9-20 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം വ്യക്തിഗത ഗുണഭോക്താക്കളുടെ മുൻഗണനാ ലിസ്റ്റ് തയ്യാറാക്കുന്നതിന് 13 ആം വാർഡ് ചേലേരി സെൻട്രൽ ഗ്രാമസഭ ചേലേരി കാറാട്ട് മോഡൽ അംഗനവാടിയിൽ വച്ച് ചേർന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ താഹിറ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ചന്ദ്രഭാനു കെ.പി , JHI കോഡിനേറ്റർ  വത്സല ,ആശാ വർക്കർമാർ മറ്റ് ആരോഗ്യ പ്രവർത്തകർ, അംഗൻവാടി വർക്കർ ഇ പി. വിലാസിനി തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post