മയ്യിൽ നാടക കൂട്ടായ്മ ഒന്നാം വാർഷികാഘോഷം ഫിബ്ര.17 ന്
മയ്യിൽ :- മയ്യിൽ നാടക കൂട്ടായ്മയുടെ ഒന്നാം വാർഷികാലോഷം ഫിബ്രവരി 17 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് മയ്യിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
വേദിയിൽ മയ്യിൽ നാടക കൂട്ടത്തിന്റെ നാടകം വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ട് കളിക്കാരന്റെ മകൾ എന്ന നാടകം അരങ്ങേറും.