അരേടത്ത് കാർത്ത്യായനി അമ്മ അന്തരിച്ചു
മാണിയൂർ: വേശാലയിലെ മൂട്ടേനി ഹൗസിൽ അരേടത്ത് കാർത്ത്യായനി അമ്മ (87) അന്തരിച്ചു.
ഭർത്താവ്: പരേതനായ പി.ഒ.കുഞ്ഞിരാമൻ നമ്പ്യാർ
മക്കൾ: എ.ബാലകൃഷ്ണൻ (റിട്ട. സീനിയർ മാനേജർ, ജില്ലാ ബേങ്ക്),ദമയന്തി, ചന്ദ്രമതി, ഉഷാദേവി, സുരേന്ദ്രനാഥൻ ( സ്റ്റോർ സൂപ്രണ്ട് ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്), ചന്ദ്രേശഖരൻ (ഷാർജ)
മരുമക്കൾ: പി.ഒ.ഉണ്ണികൃഷ്ണൻ നമ്പ്യാർ (വേശാല), കെ.കെ.പുരുഷോത്തമൻ നമ്പ്യാർ (ചൂളിയാട്), ഒ.എം.വസന്തകുമാരി (ഏച്ചൂർ വെസ്റ്റ് യു.പി.സ്കൂൾ) ജി.ഉഷാകുമാരി (മുൻസിപ്പൽ ഓഫീസ് ,വടകര)സി.സി. നിഷ, പരേതനായ പി.ടി. കുഞ്ഞനന്തൻ നമ്പ്യാർ
മൃദദേഹം രാവിലെ 11 മണിക്ക് വേശാല ഇന്ദിരാനഗറിലുള്ള മൂട്ടേ നി വീട്ടിൽ വച്ചശേഷം കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും.