ഇ.വി പാർവ്വതിയമ്മ നിര്യാതയായി
നാറാത്ത് :- ഓണപ്പറമ്പ് EMS സാംസ്കാരികേന്ദ്രം വായനശാലയ്ക് സമീപം കുറ്റിക്കര വീട്ടിൽ ഇ.വി.പാർവ്വതി അമ്മ (89) നിര്യാതയായി. ഭർത്താവ് പരേതനായ കുറ്റിക്കര കുഞ്ഞമ്പു നായർ, മക്കൾ: വിലാസിനി, മോഹനൻ, ലത, പ്രസീത [ സി.പി.എം.കോട്ടാഞ്ചേരി ബ്രാഞ്ച് മെമ്പർ ] പരേതനായ മുരളീധരൻ.
മരുമക്കൾ : പി നാരായണൻ, കെ പി നാരായണൻ, തങ്കമണി, ആർ.രാധാകൃഷ്ണൻ .അഴീക്കോട് പള്ളിക്കുന്നുമ്പ്രം ശ്മശാനത്തിൽ സംസ്കാരം നടത്തി. സഞ്ചയനം തിങ്കളാഴ്ച്ച.