റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി


പെരുമാച്ചേരി: പൊയ്യൂർ റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നത് വർധിച്ചിരിക്കുന്നു.
പ്ലാസ്റ്റിക് കുപ്പി, ആശുപത്രി മാലിന്യങ്ങൾ, അറവുശാലയിൽ നിന്നുള്ള മാലിന്യങ്ങളും തുടങ്ങിയ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന കേന്ദ്രമായി മാറിരിക്കുകയാണ്. ഇത് തടയുന്നതിന്  ഡിപ്ലോമാറ്റ്സ് പെരുമാച്ചേരിയും നാട്ടുകാരും ചേർന്ന് ശ്രമിച്ചതായി സംഘാടകർ അപ്രായപ്പെടുന്നു.
പലതവണയായി ഇത് പിടികൂടിയെങ്കിലും മാലിന്യം നിക്ഷേപം  വർധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി .
Previous Post Next Post