പുഴയില്‍ കക്ക വാരാനിറങ്ങിയ കുറുമാത്തൂര്‍ സ്വദേശിയെ കാണ്‍മാനില്ല


മയ്യിൽ : കണ്ടക്കൈ പുഴയിൽ തേർളായിയിൽ  നിന്നും കക്ക വാരാനിറങ്ങിയ  കുറുമാത്തൂർ സ്വദേശി അനിലിനെ  കാണാതായി..... ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം... ഫയർ ഫോഴ്സ് സംഘം തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല....

Previous Post Next Post