ചോയ്യപ്രത്ത് മാണിക്യം നിര്യാതയായി
കൊളച്ചേരി :- പെരുമാച്ചേരി CRC ക്ക് സമീപത്തെ ചോയ്യപ്രത്ത് മാണിക്യം ( 90) നിര്യാതയായി.
ഭർത്താവ് പരേതനായ കണ്ണൻ.
മക്കൾ:- ഭരതൻ പി പി ( റിട്ട. കെഎസ് ആർ ടി സി ഡ്രൈവർ) ലക്ഷമണൻ പി.പി ( കൊളച്ചേരി പറമ്പ്) . മരുമക്കൾ: ഉഷ കെ.പി, ഉഷ ഒ വി .
സംസ്ക്കാരം നാളെ രാവിലെ 9 മണി പയ്യാമ്പലത്ത്.