വാരംറോഡ്  താമസിക്കുന്ന അതുൽ മരണപ്പെട്ടു


കണ്ണാടിപറമ്പ് :വാരം റോഡ്‌ കള്ള് ഷാപ്പിന് സമീപം താമസിക്കുന്ന അതുൽ (28)മരണപ്പെട്ടു.അച്ഛൻ: ജനാർദനൻ
അമ്മ:രമണി .കുറച്ചുകാലം വിദേശത്തായിരുന്നു ഇപ്പോൾ നാട്ടിൽ ബസ്സിലെ കണ്ടക്ടർ ജോലിയെടുക്കുകയായിരുന്നു .കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.അവിടെ വെച്ചായിരുന്നു മരണം സംഭവിച്ചത്.
Previous Post Next Post