സൈബർ ലോകത്തെ ചതിക്കുഴികളെ കുറിച്ചുള്ള ബോധവൽക്കണ ക്ലാസ് ഇന്ന്


പെരുമാച്ചേരി :- പെരുമാച്ചേരി തണൽ സ്വാശ്രയ സംഘം മൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് സൈബർ ലോകത്തെ ചതിക്കുഴികളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് ഇന്ന് വൈകുന്നേരം 6 മണിക്ക് പെരുമാച്ചേരി CRC വായനശാലയ്ക്ക് സമീപത്ത് വച്ച് നടത്തപ്പെടുന്നു. ബോധവൽക്കരണ ക്ലാസ്സ് സൗമേന്ദ്രൻ കണ്ണംവെള്ളി ക്ലാസ് നയിക്കും.
Previous Post Next Post