'സോക്കർ ലെനിൻറോഡി'ന്റെ ആഭിമുഖ്യത്തിൽ ഒന്നാമത് 6's ഫുട്ബാൾ ടൂർണമെന്റ് ഫിബ്രുവരി 24 ഞായറാഴ്ച
കൊളച്ചേരി :- സോക്കർ ലെനിൻ റോഡിന്റെ ആഭിമുഖ്യത്തിൽ ഒന്നാമത് ഏകദിന 6's ഓപ്പൺ ഫുട്ബാൾ ടൂർണമെന്റ് ഫിബ്രുവരി 24 ഞായറാഴ്ച നടത്തപ്പെടുന്നു. കരിങ്കൽ കുഴി വീരൻ പറമ്പ് മിനി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.8000രൂപയും ട്രോഫിയുമാണ് വിജയികളെ കാത്തിരിക്കുന്നത്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്കാണ് അവസരം.800 രൂപയാണ് ഗ്രൗണ്ട് ഫീസ്.
കൂടുതൽ വിവരങ്ങൾക്കും,പേര് നൽകാനും ആഗ്രഹിക്കുന്ന ടീമുകളും 9995881042 ,9207233947,9633635176 എന്നീ നമ്പറിൽ ബന്ധപ്പെടുക.