രിഫാഈ ഗ്രാൻറ് ജൽസ മെഗാ മെഡിക്കൽ കേമ്പോട് കൂടി പ്രൗഢോജ്ജല സമാപനം



ചേലേരി :- ചേലേരി വാദിരി രിഫാഈ എജുക്കേഷണൽ സെൻറർ രിഫാഈ നഗറൽ മൂന്ന് ദിവസങ്ങിളിലായി നടന്ന പരിപാടിയിൽ രിഫാഈ ഗ്രാന്റ് ദഫ് റാത്തീബ് മെഗാ മെഡിക്കൽ കേമ്പോട് കുടി സമാപിച്ചു രിഫാഈ ഗ്രാന്റ് ദഫ് റാത്തീബിന് ഖൽഫ കെ വി യൂസഫ് പേലേരി കെ വി ഇബ്രാഹിം നേതൃത്വം നൽകി ചടങ്ങിൽ മർഹൂംഖൽഫ ഒ വി അബ്ദുൽ ഖാദർ ഹാജി അവാർഡ്‌ അശറഫ് ചേലേരി ക്കും ,യു കെ അശറഫ് ദാലിൽ നും സയ്യിദ് ഫളൽ സീദി അൽ ജിഫ്രി അഹ്സനി അവാർഡ്‌ വിതരണം നടത്തി രിഫാഈ അനുസ്മരണ
സയ്യിദ് അസ് ബുള്ള ബാഖഫി തങ്ങൾ രിഫാഈ അനുസ്മരണ പ്രഭാഷണം നടത്തി  മെഗാ മെഡിക്കൽ ക്യാമമ്പും സൗജ്യ മരുന്ന് വിതരണവും മിദ് ലാജ് സഖാഫി യുടെ അദ്യക്ഷതയിൽ ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്തു ,ആർക്കിയോളി തൻ എക്സ്പ്പോ  ശ്രീ ജെയിംസ് മാത്യു എം എൽ  എം ഉൽഘാടനം ചെയ്തു കേമ്പിൽ പത്താംയിരം രൂപ മരുന്നും ഹെൽത്ത് കാർഡ് വിതരണം  നടത്തി  ചടങ്ങിൽ കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡ് അനന്തൻ മാസ്റ്റർ ,എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനിൽ കുമാർ ചേലേരി, പി മുസ്തഫ സഖാഫി, ഖാലിദ് പള്ളിപറമ്പ്, ടി വി അബ്ദുൽ ഖാദർ ഹാജി, പി മുസ്തഫ ഹാജി, എ പി ശംസുദീൻ മസ്ലിയാർ, മുഹമ്മദ് മുസ്ലിയാർ വാഴൂർ, പി മുഹമ്മദ് സഖാഫി ,എം മുസ്തഫ എന്നിവർ സംബന്ധിച്ചു
Previous Post Next Post