സൈബർ ബോധവൽക്കരണ ക്ലാസ് നടത്തി


പെരുമാച്ചേരി:തണൽ സ്വാശ്രയസംഘം   പെരുമാച്ചേരി  മൂന്നാം വാർഷികത്തോടനുബന്ധിച്ച്   സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി   ക്ലാസ്സ് നടത്തി .
സൗമ്യേന്ദ്രൻകണ്ണംവെള്ളി  വിഷയം അവതരിപ്പിച്ചു.
 കെ ഉണ്ണികൃഷ്ണൻ, കെ.വി   സഗുണൻ, കെ.എം ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു
Previous Post Next Post