വേൾഡ് ഷോട്ടോ ഖാൻ കരാട്ടെ  സംഘടിപ്പിച്ച നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പെരുമാച്ചേരി സ്വദേശിനിക്ക് സ്വർണ്ണം


കാസർഗോഡ് :-  കാസർഗോഡ് വച്ച് വേൾഡ് ഷോട്ടോ ഖാൻ കരാട്ടെ  സംഘടിപ്പിച്ച നാഷനൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പെരുമാച്ചേരി സ്വദേശിനി പി.കെ രജിനയ്ക്ക് സ്വർണ്ണം.
ഹെവി വെയിറ്റ് ഫൈറ്റിംങ് മത്സരത്തിലാണ് രജിന സ്വർണ്ണം നേടിയത്.
ഇന്ത്യൻ മാർഷൽ ആർട്സ് ആന്റ് കരാട്ടെ അക്കാദമി, മയ്യിലിൽ വച്ചാണ് ഇവർ പരിശീലനം നേടിയത്.
Previous Post Next Post