മിസ്റ്റർ ഇന്ത്യ ആയി തിരഞ്ഞെടുത്ത ശരത് ചേലേരിക്ക് മാതൃ ക്ലബ്ബ് ആയ യുവ ചേലേരി സ്വീകരണം നൽകി
ചേലേരി :- മിസ്റ്റർ ഇന്ത്യ ആയി തിരഞ്ഞെടുത്ത ശരത് ചേലേരിക്ക് മാതൃ ക്ലബ്ബ് ആയ യുവ ചേലേരി സ്വീകരണം നൽകി. ചേലേരി മുതൽ കണ്ണാടിപറമ്പ, നാറാത്ത്, കമ്പിൽ,കരിങ്കൽകുഴി ,ചേലേരി വരെ ബൈക്ക് റാലി ആയി ക്ലബ്ബ് മെമ്പർ ആയ ശരത്തിനെ ആദരിച്ചു.