പാമ്പുരുത്തി അംഗൻവാടിക്ക് പച്ച പെയിന്റ് അടിച്ചത് വിവാദമാവുന്നു


കൊളച്ചേരി :- പാമ്പുരുത്തിയിൽ പ്രവർത്തിക്കുന്ന അംഗൻവാടിക്ക്
പഞ്ചായത്തിന്റെ അനുമതിയില്ലാതെ പച്ച പെയിന്റ് അടിച്ചത് വിവാദമാവുന്നു.
അംഗനവാടിയുടെ മുകളിൽ രണ്ട് വരി പച്ച പെയ്ൻറ് അടിച്ചിരിക്കുകയാണ്.ഇത് ചട്ടവിരുദ്ധമാണെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
Previous Post Next Post