ജില്ലാതല കമ്പവലി മത്സരം നാളെ കരിങ്കൽ കുഴിയിൽ
കരിങ്കൽ കുഴി :- DYFI കൊളച്ചേരി നോർത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് ജില്ലാതല കമ്പവലി മത്സരം.നാളെ വൈകുന്നേരം 6 മണി മുതൽ കരിങ്കൽ കുഴി ഭാവനാ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു.
പത്തായിരം രൂപയും സ.കെ ചന്ദ്രനും സ്മരണയ്ക്ക് മക്കൾ ഏർപ്പെടുത്തിയ ട്രോഫിയുമാണ് വിജയികളെ കാത്തിരിക്കുന്നത്.
മത്സരത്തിന്റെ ഉദ്ഘാടനം DYFI കേന്ദ്ര കമ്മിറ്റി അംഗം ബിജു കണ്ടക്കൈയും സമ്മാനദാനം സി സത്യനും നിർവഹിക്കും.