ഫെബ്രുവരി 3   ദിവസവിശേഷം



1509- ഗോവ - ദാമൻ.. ദിയു യുദ്ധം.. യൂറോപ്യൻമാർ ഏഷ്യയിൽ നിയന്ത്രണം തുടങ്ങുന്നു..
1690- മസാച്ചുസെറ്റ്സ് കോളനി യു എസ് കോളനികളിൽ ആദ്യമായി പേപ്പർ കറൻസി പുറത്തിറക്കി...
1925- ഇന്ത്യൻ റെയിൽവേയുടെ ആദ്യ വൈദ്യുതീകരണ പാത മുംബൈ - കുർള ഉദ്ഘാടനം...
1928- സൈമൺ കമ്മീഷനെതിരെ നാടു നിറയെ കനത്ത പ്രക്ഷോഭം...
1944- രണ്ടാം ലോക മഹായുദ്ധം.. യു എസ് സൈന്യം മാർഷൽ ദ്വീപുകൾ പിടിച്ചടക്കി...
1945- രണ്ടാം ലോക മഹായുദ്ധം.. USSR ജപ്പാനെതിരെ ശാന്ത സമുദ്രത്തിൽ അണി ചേരുന്നു...
1966- ലൂന9 ചന്ദ്രാപരിതലം ആദ്യമായി സ്പർശിച്ചു...
1969-യാസർ അറാഫത്ത് പി എൽ ഒ ചെയർമാനായി...
1972- ഇറാനിൽ ഒരാഴ്ച നീണ്ട മഞ്ഞുവീഴ്ച ദുരന്തം.. 4000 ലേറെ പേർ മണ്ണിനടിയിൽ പെട്ടു..
1987- ഇടമലയാർ പദ്ധതി ഉത്പാദനം തുടങ്ങി...
1989- 1954ൽ സൈനിക വിപ്ലവം വഴി അധികാരത്തിൽ വന്ന പനാമൻ ഏകാധിപതി ആൽഫ്രഡോ സ്ട്രാസ്റ്റർ മറ്റൊരു സൈനിക നടപടിയിൽ പുറത്താക്കപ്പെട്ടു...
2013... സ്ത്രി സുരക്ഷാ നിയമം നിലവിൽ വന്നു...

ജനനം
1821- എലിസബത്ത് ബ്ലാക്ക് പെൻ... അമേരിക്കയിലെ ആദ്യ വനിതാ ഡോക്ടർ.. സ്ത്രികളെ വൈദ്യ പഠനം പഠിപ്പിക്കൽ സാമൂഹ്യ പ്രതിബദ്ധതയാക്കി..
1912- മിൽവിന ഡിൻ.. 1912 ഏപ്രിൽ 15ന് നടന്ന ടൈറ്റാനിക്ക് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട രണ്ടര മാസക്കാരി...
1931- ചരൺജിത് സിന്ദ് - 1964ലെ ഒളിമ്പിക്സ് ഹോക്കി സ്വർണമെഡൽ ടീം നായകൻ..
1951- നടുവട്ടം ഗോപാലകൃഷ്ണൻ - ഭാഷാ വിദഗ്ധൻ.. മലയാള ഭാഷയുടെ ക്ലാസ്സിക്കൽ പദവി ലഭിക്കാനുള്ള പഠന സമിതി അംഗം..
1963 .. രഘുറാം രാജൻ.. RBI മുൻ ഗവർണർ..

ചരമം
1468- ജോൺ ഗുട്ടൻ ബർഗ്... അച്ചടി യന്ത്രം കണ്ടു പിടിച്ചു..
1924- വുഡ്റോ വിൽസൺ.. അമേരിക്കയുടെ 24 മത് പ്രസിഡണ്ട്..
1965- അഗസ്റ്റിൻ ജോസഫ് - നാടക പ്രതിഭ.. ഗായകൻ യേശുദാസിന്റ പിതാവ്...
1969- സി എൻ അണ്ണാദുരൈ.. DMK ' സ്ഥാപകൻ, തമിഴ്നാട് മുൻ മുഖ്യമന്ത്രി..
1972- എൻ പി ചെല്ലപ്പൻ നായർ - മലയാള നാടക സാഹിത്യ പ്രതിഭ..
2008- അല്ലാ രഖാ ഖാൻ.. തബല വിദഗ്ധൻ ..
2011 - മച്ചാൻ വർഗീസ് - മലയാള സിനിമാതാരം....
2016- ബൽറാം ഝാക്കർ മുൻ ലോക്സഭാ സ്പീക്കർ..
2016- ജെ എസ് പരിപൂർണൻ... മുൻ സുപ്രീം കോടതി ജഡ്ജി

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Previous Post Next Post