വീടിൻ്റെ ടെറസിൽ നിന്ന് വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

വാരം :- വീടിൻ്റെ ടെറസിൽ നിന്ന് വീണ് ഓട്ടോ ഡ്രൈവർ മരിച്ചു.വാരം വാരത്തു വീട്ടിൽ ഷംസു (48) ആണ് മരിച്ചത്.

മാതാവ് :- വിവി ഖദീജ
ഭാര്യ: - ശരീഫ
മക്കൾ - ഇർഫാൻ, ഫഹീം, ഫാത്തിമത്തു ഫിദ, ഫുആദ്
സഹോദരങ്ങൾ:- വി വി അഷ്റഫ്, സുബൈദ, ഹസീന, ഷമീമ
Previous Post Next Post